24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിപാ പ്രതിരോധം; കോഴിക്കോട്‌ ജില്ലയിൽ 10 നാൾ പൊതുപരിപാടികളില്ല: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
Kerala

നിപാ പ്രതിരോധം; കോഴിക്കോട്‌ ജില്ലയിൽ 10 നാൾ പൊതുപരിപാടികളില്ല: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്‌ ജില്ലയിൽ പത്തുദിവസത്തേക്ക്‌ പൊതുപരിപാടികൾ ഒഴിവാക്കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. വെള്ളി രാവിലെ പത്തിന്‌ ജില്ലയിലെ എംപിമാർ, എംഎൽഎമാർ, പ്രശ്‌നബാധിത പഞ്ചായത്തുകളുടെ അധ്യക്ഷർ, അംഗീകൃത രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുടെ യോഗം ഓൺലൈനായി ചേരും.

മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ്‌ റിയാസും പങ്കെടുക്കും. പകൽ 11ന്‌ പ്രശ്‌നബാധിത പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനം അവലോകനംചെയ്യും. മന്ത്രി മുഹമ്മദ്‌ റിയാസ്‌ പങ്കെടുക്കും.

Related posts

പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതൽ 18 വരെ

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും തണ്ണീർ‍പന്തലുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

വാക്സിനേഷൻ യജ്ഞത്തിന് ഒരു വർഷം ; 156.76 കോടി ഡോസ്‌ നൽകിയെന്ന് ആരോഗ്യ മന്ത്രാലയം

Aswathi Kottiyoor
WordPress Image Lightbox