25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലാവലിന്‍ കേസ് വീണ്ടും മാറ്റി; ഇതുവരെ മാറ്റിവെച്ചത് 35 തവണ
Uncategorized

ലാവലിന്‍ കേസ് വീണ്ടും മാറ്റി; ഇതുവരെ മാറ്റിവെച്ചത് 35 തവണ

എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വീണ്ടും മാറ്റി. അസൗകര്യമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിവച്ചത്. ഇതു 35-ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്

Related posts

🔶ബഹ്‌റൈനിൽ വാഹനാപകടം: നാല് മലയാളികൾ ഉൾപ്പെടെ 5 മരണം.

Aswathi Kottiyoor

ഛർദിക്കാൻ ബസിൽ നിന്ന് തല പുറത്തേക്കിട്ടു; മറ്റൊരു വാഹനത്തിൽ തലയിടിച്ച് 20 കാരിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor

ജൂണ്‍ 7 മുതലുള്ള ബസ് പണിമുടക്കുമായി മുന്നോട്ടെന്ന് ഉടമകള്‍; സമരത്തെ തള്ളി ഗതാഗത മന്ത്രി

Aswathi Kottiyoor
WordPress Image Lightbox