23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് താത്കാലിക വാച്ചർ കൊല്ലപ്പെട്ടു;
Uncategorized

വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് താത്കാലിക വാച്ചർ കൊല്ലപ്പെട്ടു;

വനംവകുപ്പ് വിഎസ്എസ് വാച്ചറായ നെല്ലിക്കച്ചാൽ തങ്കച്ചൻ (53) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും ചിറപ്പുല്ല് മലയിലേക്ക് രാവിലെ വിനോദ സഞ്ചാരികളുമായി പോകവേ തവളപ്പാറ മേഖലയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് .കുടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ട് തിരികെ എത്തി വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Related posts

ആലപ്പുഴയിൽ മത്സരിക്കാൻ കെസി വേണുഗോപാൽ, സന്നദ്ധത അറിയിച്ചു; രാഹുലിന്റെ സ്ഥാനാർത്ഥിത്വ തീരുമാനം ഒരാഴ്ചക്കുളളിൽ

Aswathi Kottiyoor

കൈക്കൂലി പിടിച്ചാൽ കയ്യോടെ പുറത്ത്: പിരിച്ചുവിടണമെന്നു വിജിലൻസ് ശുപാർശ

Aswathi Kottiyoor

കേരള പൊലീസിൽ 5 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 ഉദ്യോഗസ്ഥർ, 12 ആത്മഹത്യാ ശ്രമം; ഞെട്ടിക്കുന്ന റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox