23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ഉപജില്ലാ കലോൽസവം കുന്നോത്ത്: സംഘാടക സമിതി യോഗം 12 ന്
Iritty

ഉപജില്ലാ കലോൽസവം കുന്നോത്ത്: സംഘാടക സമിതി യോഗം 12 ന്

ഇരിട്ടി : ഈ വർഷത്തെ ഇരിട്ടി ഉപജില്ലാ സ്കൂൾ കലോൽസവം ഒക്ടോബർ 30, 31 നവംമ്പർ 1, 2, 3, തിയ്യതികളിൽ കുന്നോത്ത് സെന്റെ ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പരിപാടിയുടെ സംഘാട സമിതി രൂപികരണ യോഗം 12 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 104 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലോൽസവം വിപുലമായ ഒരുക്കങ്ങളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പ്രിൻസിപ്പാൾ തോമസ് തോമസ്, സിജോ വിജയൻ , രാജി കുര്യൻ, ജോസി ജോസഫ് , മാത്യു വരമ്പുങ്ങൽ എന്നിവർ പറഞ്ഞു.

Related posts

കൂട്ടുപുഴ ജനവാസ* *മേഖലയിൽ കാട്ടാന ഇറങ്ങി*

Aswathi Kottiyoor

ഫയലുകൾ എല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി: ഉളിയിൽ സബ്ബ് രജിസ്റ്റാർ ഓഫീസ് ഇന്ന് മുതൽ പൂർണ്ണമായും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും

Aswathi Kottiyoor

വിഷുക്കോടിയും പച്ചക്കറി കിറ്റും നൽകി

Aswathi Kottiyoor
WordPress Image Lightbox