27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ലസ്ടു വിദ്യാര്‍ത്ഥി കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala

പ്ലസ്ടു വിദ്യാര്‍ത്ഥി കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു


കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥി കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ലിന്‍സ് ടോമി (17)യാണ് മരിച്ചത്. കുളിമുറിയില്‍ കുഴഞ്ഞു വീണ ലിന്‍സ് ടോമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇരിയ കാട്ടുമാടം, നരിക്കുഴി സ്വദേശി ടോമിയുടെയും ഷൈലയുടെയും മകനാണ്. സഹോദരങ്ങള്‍: ലിയ, ലിബിയ.

Related posts

കേളകം:കേളകം എംജിഎം ശാലേം സെക്കണ്ടറി സ്കൂളിൽ ഓണാഘോഷ പരുപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

അതിദരിദ്രരിൽ 49,826 പേരും ഒറ്റയ്‌ക്കായവർ

Aswathi Kottiyoor

ബസ് നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചു

Aswathi Kottiyoor
WordPress Image Lightbox