25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ടിപ്പര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് 21-കാരന്‍ മരിച്ചു; പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം
Uncategorized

ടിപ്പര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് 21-കാരന്‍ മരിച്ചു; പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: ടിപ്പര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. തിരുവല്ലം – പാച്ചല്ലൂര്‍ റോഡില്‍ കുളത്തിന്‍കര ശ്രീഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്ത് ഞായറാഴ്ച രാത്രി ആയിരുന്നു അപകടം.

മൂന്നുപേര്‍ ബൈക്കിലുണ്ടായിരുന്നു. മരിച്ച അര്‍ജുനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ്. കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂര്‍ നെല്ലിവിള ഗ്രേസ് നഗറില്‍ അമല്‍ (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരും വണ്ടിത്തടം എ.സി.ഇ കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ്.

Related posts

പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ

Aswathi Kottiyoor

നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മൈസൂരുവിൽ മരിച്ചു

Aswathi Kottiyoor

ത​ദ്ദേ​ശ​സ്ഥാ​പ​നപ​രി​ധി​യി​ൽ ഒ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മെ​ങ്കി​ലും വി​ക​സി​പ്പി​ക്കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox