23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മണത്തണ കാഞ്ഞിരപ്പുഴ റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചു അപകടം.
Uncategorized

മണത്തണ കാഞ്ഞിരപ്പുഴ റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചു അപകടം.

മണത്തണ:മണത്തണ കാഞ്ഞിരപ്പുഴ റോഡിൽ വാഹനാപകടം. കേളകം ഭാഗത്ത് നിന്നും തലശ്ശേരിയിലേക്ക് പോവു കയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടകാരണം. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

വഴക്കിനിടെ യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു:

Aswathi Kottiyoor

പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇനി മാർച്ചിൽ

Aswathi Kottiyoor

ലൈഫി’ൽ വിശ്വസിച്ചു; വീട് പൊളിച്ചുമാറ്റി; ഇപ്പോള്‍ തല ചായ്ക്കാനിടമില്ല, വലഞ്ഞ് നൂറ് കണക്കിന് കുടുംബങ്ങൾ

Aswathi Kottiyoor
WordPress Image Lightbox