28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍;
Uncategorized

യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍;

കോഴിക്കോട് യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍ കൊയിലാണ്ടി മേലൂർ അരങ്ങാടത് കളരികണ്ടിയിൽ അശോകൻ്റെ ഭാര്യ ഷീബ (48)ആണ് തൊട്ടടുത്ത പണിതീരാത്ത വീടിൻറെ ബാത്റൂമിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്..

Related posts

ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ ബൈക്ക് തടഞ്ഞു മർദ്ദിച്ചു; രണ്ടു പേർ കൂടി പിടിയിൽ

Aswathi Kottiyoor

കൊച്ചിയിൽ പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു

Aswathi Kottiyoor

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഡെഡിക്കേറ്റഡ് കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമില്‍ ഇതുവരെ ബന്ധിപ്പിച്ചത് അഞ്ച് ലക്ഷം വാണിജ്യ വാഹനങ്ങള്‍. മികവുറ്റ ഫ്ളീറ്റ് എഡ്ജ് മാനേജ്മെന്റിനായി തയ്യാറാക്കിയിരിക്കുന്ന ഫ്ളീറ്റ് എഡ്ജ് സ്മാര്‍ട് ടെക്നോളജികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വാഹനത്തിന്റെ അപ്ടൈം ഉയര്‍ത്തുകയും റോഡ് സുരക്ഷിതത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. വാഹനത്തിന്‍റെ നില, സ്ഥലം, ഡ്രൈവറുടെ സ്വഭാവം എന്നിങ്ങനെ കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ വാഹനങ്ങളുടേയും അതാത് സമയത്തെ വിവരങ്ങള്‍ യഥാസമയം ഈ പ്ലാറ്റ്ഫോമില്‍ പങ്കുവെക്കപ്പെടും. ഇതിലൂടെ വാഹന ഉടമകള്‍ക്കും ഫ്ളീറ്റ് മാനേജര്‍മാര്‍ക്കും പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാനും ലോജിസ്റ്റിക്സ് ചെലവ് കുറക്കുവാനും ലാഭം ഉയര്‍ത്തുവാനും സാധിക്കും.

Aswathi Kottiyoor
WordPress Image Lightbox