25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോളയാട് പാടിപറമ്പ് മൊട്ട വയൽ റോഡിലെ പൂക്കോട് ഹൗസിൽ കെ എം വിജേഷിനെ (43) ആണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധന നടത്തുന്നു.

Related posts

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി.

ലോക്‌സഭ തെരഞ്ഞെടുപ്പ്; തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍

Aswathi Kottiyoor

ആശ്വാസം; കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി, 20 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

Aswathi Kottiyoor
WordPress Image Lightbox