23.6 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ പാൽചുരത്ത് വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു🛑
Uncategorized

കൊട്ടിയൂർ പാൽചുരത്ത് വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു🛑

കൊട്ടിയൂർ മേലെ പാൽചുരം കോളനിയിലെ ശശിയുടെ വളർത്തുനായയെ ആണ് വന്യമൃഗം ആക്രമിച്ചത്. കടുവയാണ് ആക്രമിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.

Related posts

*ഡ്രൈഡേയിൽ മദ്യവില്പന നടത്തിയയാൾ പേരാവൂർ എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor

പേരാവൂര്‍ മിഡ്നൈറ്റ് മാരത്തണ്‍ നവംബര്‍ 11ന്

Aswathi Kottiyoor

ഉപതെരഞ്ഞെടുപ്പിൽ പത്തിടത്ത് എൽഡിഎഫും യുഡിഎഫും, മൂന്നിടത്ത് ബിജെപി; കണക്കിൽ തുല്യമെങ്കിലും എൽഡിഎഫിന് വൻ നേട്ടം

Aswathi Kottiyoor
WordPress Image Lightbox