23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പുതുപ്പള്ളിയിൽ മികച്ച പോളിം​ഗ്: അഞ്ചുമണിവരെ 71.06 ശതമാനം
Uncategorized

പുതുപ്പള്ളിയിൽ മികച്ച പോളിം​ഗ്: അഞ്ചുമണിവരെ 71.06 ശതമാനം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിം​ഗ്. അഞ്ചുമണിവരെ 71.06 ശതമാനം ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതിൽ 58493 പുരുഷന്മാരും 58900 വനിതകളും 2 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.

രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 182 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല്‌ ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ്‌ മണ്ഡലത്തിലുള്ളത്‌. 957 പുതിയ വോട്ടർമാരുമുണ്ട്. വെബ്കാസ്റ്റിങ് ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷകൾ തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുണ്ട്‌.

Related posts

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം അതിദാരുണം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

റോഡ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഓടിന് മുകളിൽ ടാർപോളിൻ വിരിച്ച് മുറിയിൽ പാത്രങ്ങൾ നിരത്തി മഴയെ ചെറുക്കേണ്ട ഗതികേടിൽ ലയങ്ങളിലെ തൊഴിലാളികൾ

Aswathi Kottiyoor
WordPress Image Lightbox