26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഗുജറാത്തില്‍ ഫാക്ടറിയില്‍ സ്ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു;
Uncategorized

ഗുജറാത്തില്‍ ഫാക്ടറിയില്‍ സ്ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു;

ബറൂച്ച് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. രാസ ലായനി ശുദ്ധീകരണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ബറൂച്ച് പൊലീസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി.
അഹമ്മദാബാദില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെയുള്ള ദഹേജ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.തീ നിയന്ത്രണവിധേയമാക്കിയതായും സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.തീയണച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Related posts

സ്കൂൾബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.

Aswathi Kottiyoor

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

ഗുണ കേവിനെക്കാൾ ഭയാനകം, അപകടം? വ‌ടക്കുനോക്കിയന്ത്രങ്ങളും ഫോണുകളും നിശ്ചലമാകുന്ന ആത്മഹത്യാവനം

Aswathi Kottiyoor
WordPress Image Lightbox