22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തൃശുർ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കിട്ടി;
Uncategorized

തൃശുർ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കിട്ടി;

തൃശുർ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കിട്ടി. തെക്കേ പുത്തൻപരയിൽ അജിത്ത്(20), കൊത്തിശ്ശേരി കുടിയിൽ ബിബിൻ(26), എന്നിവരുടെ മൃതദേഹങ്ങളാണ് ഫയർഫോഴസ് മുങ്ങിയെടുത്തത്. പ്രധാനി വീട്ടിൽ സിറാജിനായുള്ള തെരച്ചിൽ തുടരുകയാണ്.

നാലുപേരുമായി പോയ വഞ്ചിയാണ് മറിഞ്ഞത്. ഇവക്കൊപ്പമുണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. ഇന്നലെ വെെകിട്ട് നാലോടെയാണ് അപകടം. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളാണ് മരിച്ചത്.

Related posts

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ നിർവഹിച്ചു.

Aswathi Kottiyoor

വിദ്യാഭ്യാസം, സംസ്‌കാരം,

Aswathi Kottiyoor

ആർജവത്തോടെ സിപിഎം പ്രവർത്തകനായി തുടരും; പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് കരമന ഹരി

Aswathi Kottiyoor
WordPress Image Lightbox