30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കേളകം എം. ജി. എം. ശാലേം സെക്കന്ററി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.
Uncategorized

കേളകം എം. ജി. എം. ശാലേം സെക്കന്ററി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.

കേളകം എം. ജി. എം. ശാലേം സെക്കന്ററി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.
വാർഡ് മെമ്പർ ബിജു ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസി. മാനേജർ & PRO, റെ. ഫാ. എൽദോ എ. കെ. അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി. വി. ജോണി , പി. ടി. എ. പ്രസിഡന്റ്‌ പ്രവീൺ, മദർ പി. ടി. എ. പ്രസിഡന്റ്‌, ജെസ്‌ലിൻ, സ്കൂൾ ലീഡർ അബിൻ വി തോമസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. PTA പ്രേത്യേക ഉപഹാരം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. അധ്യാപകർക്കായി പ്രേത്യേക മത്സര പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി എ യു. വർഗീസ് നന്ദി പറഞ്ഞു.

Related posts

കനത്ത മഴയിൽ വയനാട്ടിൽ റിസോട്ടിന് മുന്നിൽ നിന്ന 20 വർഷം പഴക്കമുള്ള ചന്ദനം മുറിച്ചു കടത്തി, സിസിടിവി സാക്ഷി

Aswathi Kottiyoor

കൊച്ചി കൊലപാതകം; മൊഴി മാറ്റി നൗഷൂദ്; കൊലപാതക കാരണം മറ്റൊന്ന്

Aswathi Kottiyoor

ആലത്തൂരിൽ പാട്ട് തുടരുക തന്നെ ചെയ്യും; യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ്

Aswathi Kottiyoor
WordPress Image Lightbox