24.5 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • കൊല്ലം നിലമേലില്‍ ഗര്‍ഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു
Uncategorized

കൊല്ലം നിലമേലില്‍ ഗര്‍ഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

കൊല്ലം നിലമേലില്‍ ഗര്‍ഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേല്‍ നേട്ടയം സൗമ്യഭവനില്‍ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും ശര്‍ദ്ദിലും ഉണ്ടായതിനെ തുടര്‍ന്ന് കടക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചത്. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു സൗമ്യ.

Related posts

വീട്ടില്‍ വോട്ട്: അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടുരേഖപ്പെടുത്തിയത് 81 % പേർ, ഏപ്രില്‍ 25 വരെ തുടരും

Aswathi Kottiyoor

കേന്ദ്ര ഏജൻസികള്‍ കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു: ആരോപണം ആവര്‍ത്തിച്ച് കോൺഗ്രസ്

Aswathi Kottiyoor

*ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വനിതകൾ കെണിയൊരുക്കി; മലപ്പുറം സ്വദേശിക്ക് നഷ്ടം 2.85 കോടി*

Aswathi Kottiyoor
WordPress Image Lightbox