27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ♦️പേരാവൂരിൽ തിങ്കളാഴ്ച രാവിലെ 11 മണി വരെ കടകൾ അടച്ചിടും
Uncategorized

♦️പേരാവൂരിൽ തിങ്കളാഴ്ച രാവിലെ 11 മണി വരെ കടകൾ അടച്ചിടും

പേരാവൂരിലെ വ്യാപാരിയും വ്യാപാരി വ്യവസായി സമിതി അംഗവുമായ ദാമോദരൻ ആചാരിയുടെ സംസ്കാരം തിങ്കളാഴ്ച 11 മണിക്ക് നടക്കും ആദരസൂചകമായി പേരാവൂരിൽ തിങ്കളാഴ്ച രാവിലെ 11 മണിവരെ ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായ സമിതി ഭാരവാഹികൾ അറിയിച്ചു.

Related posts

മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

Aswathi Kottiyoor

കുടകിൽ വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തി

Aswathi Kottiyoor

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്, രണ്ടുപേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox