24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ കോർപ്പറേഷൻ വെൽഫെയർ പാർട്ടി ആയിക്കര ഡിവിഷൻ കമ്മിറ്റി ഓണം സൗഹൃദസംഗമം
kannur

കണ്ണൂർ കോർപ്പറേഷൻ വെൽഫെയർ പാർട്ടി ആയിക്കര ഡിവിഷൻ കമ്മിറ്റി ഓണം സൗഹൃദസംഗമം

കണ്ണൂർ കോർപ്പറേഷൻ വെൽഫെയർ പാർട്ടി ആയിക്കര ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണം സൗഹൃദസംഗമം ജില്ലാ വൈസ് പ്രസിഡണ്ട് പള്ളിപ്പുറം പ്രസന്നൻ ഉദ്ഘാടനം ചെയ്യുന്നു. കോർപ്പറേഷൻ പ്രസിഡണ്ട് സി മുഹമ്മദ് ഇoതിയാസ്, സെക്രട്ടറി സി പി മുസ്തഫ, ആന്റണി ചെങ്ങളായി ലൈബ്രറി കമ്മിറ്റി സെക്രട്ടറി പത്മനാഭൻ മൊറാഴ, ഡിവിഷൻ പ്രസിഡന്റ് സയ്യിദ എ പി, ഭൂ സമര സമിതി ജില്ലാ കമ്മിറ്റി അംഗം ബീന പി കെ, പാർട്ടി ജില്ലാ കമ്മിറ്റിയംഗം ത്രേസ്യാമ്മ മാളിയാക്കൽ എന്നിവർ വേദിയിൽ. വർണ്ണശബളമായ ഉദ്ഘാടന ചടങ്ങിന് ശേഷം പാർട്ടി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടന്നു. കോർപ്പറേഷൻ നേതാക്കളായ അബ്ദുൽ കല്ലാക്ക്, ബി ഖാലിദ്, ആയിഷ ടീച്ചർ, അഷറഫ് കെ വി, ഹാഷിം താളിക്കാവ് എന്നിവർ പരിപാടിക്ക് മേൽനോട്ടം നൽകി

Related posts

കാ​ട്ടാ​ന​ പ്ര​തി​രോ​ധ​ത്തി​ന് തേ​നീ​ച്ച ഫെ​ൻ​സിം​ഗ് ഫ​ല​പ്ര​ദം

Aswathi Kottiyoor

പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കൗ​ൺ​സലിം​ഗ് സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ണം: പി.​സ​തീ​ദേ​വി

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ 1442 പേര്‍ക്ക് കൂടി കോവിഡ്

Aswathi Kottiyoor
WordPress Image Lightbox