24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗ്രോട്ടോ തീ വെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ആളികത്തുന്നു.
Uncategorized

ഗ്രോട്ടോ തീ വെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ആളികത്തുന്നു.

ഇരിട്ടി :തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള കാക്കയങ്ങാട് ഉളിപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ തീ വെച്ച് നശിപ്പിച്ച സാമൂഹിക വിരുദ്ധരുടെ നടപടിയിൽ പ്രതിഷേധിച്ച് അമ്പായത്തോട് സെന്റ് ജോർജ് ഇടവക പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും വേഗം കണ്ടത്തി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് പ്രതിഷേധ യോഗം ആവിശ്യപ്പെട്ടു. ഇടവക വികാരി ഫാ കുര്യൻ വാഴയിൽ, കൊട്ടിയൂർ ഇടവക വികാരി സജി പഞ്ചയിൽ, കൈക്കാരൻ പ്രതിനിധി ടോമി കാക്കരമറ്റം, കെസിവൈഎം പ്രസിഡന്റ് റോൺസ് കുമ്പളക്കുഴിയിൽ സിഎംൽ പ്രസിഡന്റ് അജിൻ പള്ളിത്താഴത്ത് എന്നിവർ സംസാരിച്ചു.

Related posts

കണ്ണൂരി‌ൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Aswathi Kottiyoor

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.

Aswathi Kottiyoor

ഡല്‍ഹി മദ്യനയക്കേസ്: എഎപി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ഇ.ഡി

Aswathi Kottiyoor
WordPress Image Lightbox