31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു.
Uncategorized

എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു.

അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു. തിരുനാളിന്റെ തുടക്കമായി ഇടവക വികാരി ഫാ. കുര്യൻ വാഴയിൽ പതാക ഉയർത്തുകയും, കൊട്ടിയൂർ ഇടവക വികാരി ഫാ സജി പുഞ്ചയിൽ വിശുദ്ധ ബലി അർപ്പിച്ച് വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്ക്, ജപമാലയും,വിശുദ്ധ കുർബാനയും, വേളാങ്കണ്ണി മാതാവിനോടുള്ള നൊവേനയും, നേർച്ച സാരി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

Related posts

ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ

Aswathi Kottiyoor

🔶യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ഓണോത്സവം;

Aswathi Kottiyoor

കാലുകള്‍ വെട്ടിമാറ്റി കത്തിച്ച സ്ത്രീയുടെ മൃതദേഹം

Aswathi Kottiyoor
WordPress Image Lightbox