24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അത്ഭുത പ്രതിഭാസം;ബ്ലൂ മൂൺ കേളകത്തും ദൃശ്യമായി.
Uncategorized

അത്ഭുത പ്രതിഭാസം;ബ്ലൂ മൂൺ കേളകത്തും ദൃശ്യമായി.

കേളകം:സൂര്യന് ചുറ്റും ഒരു മഴവില്ലുപോലുള്ള പ്രകാശവലയം കാണപ്പെട്ടത് ഏവർക്കും വേറിട്ട അനുഭവമായി. ’22 ഡിഗ്രി സർക്കുലർ ഹാലോ,’ എന്ന അന്തരീക്ഷ പ്രതിഭാസമാണ് നിലവിൽ കാണപ്പെട്ടത്. ഇന്ന് പകൽ 11.30 ഓടെയാണ് നാട്ടുകാർ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്.പലരും അപൂർവ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

പൊതുവെ മേഘങ്ങളിലെ അഷ്ടഭുജാകൃതിയിലുള്ള ഐസ് പരലുകളിൽ സൂര്യന്റേയോ ചന്ദ്രന്റേയോ പ്രകാശ കിരണങ്ങൾ തട്ടിച്ചിതറുമ്പോഴാണ് ഇത് ദൃശ്യമാകുന്നത്.മൂൺ റിങ്,വിന്റർ ഹാലോ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.

Related posts

ഗുഡ്‌സ് ഓട്ടോയില്‍ 733 ലിറ്റര്‍ മാഹി മദ്യം; കയ്യോടെ പൊക്കി എക്‌സൈസ്

Aswathi Kottiyoor

* പേരാവൂർ പെരുമ്പുന്നയിലെ സ്റ്റേഷനറി കടയിൽ നിന്നും പേരാവൂർ എക്സൈസ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി*

Aswathi Kottiyoor

മാതാവിൻ്റെ സമ്മതപത്രം വാങ്ങി, നടപടികൾ പൊലീസ് പൂർത്തിയാക്കും; നവജാതശിശുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

WordPress Image Lightbox