27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരന്തമുണ്ടാവാതിരിക്കാൻ അടിയന്തിര നടപടികൾ വേണം: തകർന്ന് ഗർത്തമുണ്ടായ പാതയിൽ യാത്രക്ക് ഭീതിയുടെ കരിനിഴൽ.
Uncategorized

കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരന്തമുണ്ടാവാതിരിക്കാൻ അടിയന്തിര നടപടികൾ വേണം: തകർന്ന് ഗർത്തമുണ്ടായ പാതയിൽ യാത്രക്ക് ഭീതിയുടെ കരിനിഴൽ.

കൊട്ടിയൂർ: മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ തകർന്ന കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര: നെഞ്ചിടിപ്പേറി യാത്രക്കാർ. തകർന്നടിഞ്ഞ കൊട്ടിയൂർ പാൽച്ചുരംറോഡിൻ്റെ അറ്റകുറ്റ പ്രവർത്തി നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് അപകടഭീഷണി തീർക്കുന്നു.ഇക്കഴിഞ്ഞ മാസം കൊട്ടിയൂർ പാൽച്ചുരം അമ്പായത്തോട് റോഡിലെ ഗതാഗതം നിരോധിച്ച് അറ്റകുറ്റപ്പണി നടത്തിയതും ഭൂരിഭാഗവും തകർന്നു.

Related posts

കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്

Aswathi Kottiyoor

ഡല്‍ഹിയില്‍ യുവതിയെ നടുറോഡില്‍ വെടിവച്ച് കൊന്നു

Aswathi Kottiyoor

ഏഴാം ക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ; ഇന്ദ്രൻസിന് വീണ്ടും പഠനക്കുരുക്ക്

Aswathi Kottiyoor
WordPress Image Lightbox