27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പേരാവൂർ പാമ്പാളിയിൽ കാറിടിച്ച് വയോധികൻ മരിച്ചു.
Uncategorized

പേരാവൂർ പാമ്പാളിയിൽ കാറിടിച്ച് വയോധികൻ മരിച്ചു.

പേരാവൂർ പാമ്പാളിയിലെ വടക്കേക്കരമ്മൽ
പത്മനാഭൻ (83) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 നോടെ പാമ്പാളിയിൽ വച്ചായിരുന്നു
അപകടം. തറവാട്ട് വീട്ടിൽ നിന്ന് വിട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം. മക്കൾ.ഹരിന്ദ്രബാബു,ഷൈലേഷ്, സുധീർ മരുമക്കൾ : ഗീത, സ്മിത, സുധ

Related posts

ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ ഇടം പിടിച്ച് ചാണ്ടീസ് വിൻഡി വുഡ്സ്

Aswathi Kottiyoor

‘ഞാൻ തള്ളി അവൻ വീണു, എന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകൂ’; കൂസലില്ലാതെ പ്രതി

Aswathi Kottiyoor

പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി നീട്ടി.

Aswathi Kottiyoor
WordPress Image Lightbox