26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം.
Uncategorized

കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം.

കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ കണിച്ചാർ സ്വദേശി സ്റ്റീവന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

Related posts

മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

Aswathi Kottiyoor

ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണു; യുവതിയുടെ കൈ അറ്റു;

Aswathi Kottiyoor

വിധിയിൽ നിരാശ, ഞങ്ങൾക്കു വേണ്ടിയുള്ള കോടതിയിൽനിന്ന് നീതി കിട്ടിയില്ല: മധുവിന്റെ കുടുംബം

Aswathi Kottiyoor
WordPress Image Lightbox