• Home
  • Uncategorized
  • ഇരിട്ടിയിലെ പ്രമുഖ കമ്പ്യൂട്ടർ സ്ഥാപനമായ ശ്രീ ശങ്കരചാര്യ കമ്പ്യൂട്ടർ സെന്റർ ഓണാഘോഷത്തിന് മുന്നോടിയായി ഇരിട്ടി പട്ടണത്തിലൂടെ ഘോഷയാത്ര നടത്തി
Uncategorized

ഇരിട്ടിയിലെ പ്രമുഖ കമ്പ്യൂട്ടർ സ്ഥാപനമായ ശ്രീ ശങ്കരചാര്യ കമ്പ്യൂട്ടർ സെന്റർ ഓണാഘോഷത്തിന് മുന്നോടിയായി ഇരിട്ടി പട്ടണത്തിലൂടെ ഘോഷയാത്ര നടത്തി

ഇരിട്ടിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ ഓണാഘോഷത്തിന് മുന്നോടിയായി ഇരിട്ടി പട്ടണത്തിലൂടെ ഗംഭീരമായ ഓണം വിളംബര ഘോഷയാത്ര നടത്തി . ഇരിട്ടി സെന്റർ ഡയറക്ടർ ശ്രീ .ജെഗി മാത്യു ,സെന്റർ മാനേജർ ശ്രീ.സെയ്ദ് ഇംതിയാസ്‌ ,സ്റ്റുഡന്റസ് വൈസ് ചെയർമാൻ അജിത് കുഞ്ചി ,ജനറൽ കോർഡിനേറ്റർ ശ്രീ .അനീഷ് പുത്തലത്ത് ,സ്റ്റുഡന്റസ് കോർഡിനേറ്റർ ശ്രീ .ഫാസിൽ എന്നിവർ നേതൃത്വം നൽകി .
ആഗസ്റ്റ് 24,25,26 ദിവസങ്ങളിലായി പൂക്കളമത്സരങ്ങൾ ഉൾപ്പടെ ആർട്സ് ,സ്പർട്സ് മത്സരങ്ങൾ നടക്കും .ആഗസ്റ്റ് 25 ന് ഇരിട്ടി നഗരസഭ അദ്ധ്യക്ഷ ശ്രീമതി .ശ്രീലത K ഉദ്‌ഘാടനം നിർവ്വഹിക്കുന്നു ,ഇരിട്ടി നഗരസഭാ കൗൺസിലർ ശ്രീ.അബ്ദുൽ റഷീദ് ഗസ്റ്റുകളായി നിരവധി യൂട്യൂബർമാരും പങ്കെടുക്കുന്നു.25 ന് വൈകിട്ട് DJ നൈറ്റ് പ്രോഗ്രാം ,ആഗസ്റ്റ് 26 ന് സ്പോർട്സ് ഡേ ആയും ആഘോഷിക്കുന്നു …

Related posts

കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്; സിപിഎമ്മിനെ പിടിവിടാതെ ഷാജി

Aswathi Kottiyoor

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

Aswathi Kottiyoor

തകര്‍ന്ന് ശ്രീലങ്ക; ഇന്ത്യ വിജയത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox