• Home
  • Uncategorized
  • ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധി ഇനി ക്യാമറക്കണ്ണിൽ
Uncategorized

ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധി ഇനി ക്യാമറക്കണ്ണിൽ

ചക്കരക്കൽ : കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും തടയുന്നതിന് ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മുണ്ടയാട് മുതൽ കാഞ്ഞിരോട് വരെ ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ. പി. എസ് നിർവഹിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ അധ്യക്ഷത വഹിച്ചു.

കണ്ണൂർ സിറ്റി അസി. പോലീസ് കമ്മീഷണർ ടി. കെ. രത്നകുമാർ, ചക്കരക്കൽ സി. ഐ ശ്രീജിത്ത് കോടേരി, അബ്ദുൽ റസാഖ്, എ. പങ്കജാക്ഷൻ, കെ. പ്രദീപൻ, വി. കെ. ശ്രീലത, ജിതേഷ് മച്ചാട്ട്, വി. ലോഹിതാക്ഷൻ, പി. കെ. ചാന്ദിനി, കെ. മഹേഷ് കുമാർ, ടി. അജിത്ത്, ടി. വി നാരായണൻ, കെ. രാജേഷ്, വി സിനിഷ്, എം. പി. രാജേഷ് എന്നിവർ സംസാരിച്ചു

Related posts

കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉള്ളിൽ കുടുങ്ങിയ ഗൃഹനാഥൻ വെന്തുമരിച്ചു

Aswathi Kottiyoor

സിനിമ മോഹം മുതലാക്കി പെണ്‍കുട്ടികളെ കബളിപ്പിക്കും; നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഇന്‍സുലിന്‍ ആയുധമാക്കി, വിവിധ വയോജനകേന്ദ്രത്തില്‍ നഴ്സ് കൊലപ്പെടുത്തിയത് 19 പേരെ

Aswathi Kottiyoor
WordPress Image Lightbox