25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Uncategorized

പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി. ലാരോ-പരിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായുള്ള പരിശോധനക്കിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

Related posts

വാഗമണ്ണിലെ ചില്ലുപാലത്തിൽ കയറാം; കാണാം നാടാകെ

Aswathi Kottiyoor

ബെംഗളൂരു കഫേയിലെ സ്ഫോടനം; അന്വേഷണത്തിന് എൻഐഎയും ഐബിയും

Aswathi Kottiyoor

സർക്കാർ പട്ടികയിൽ അതിദരിദ്രർ, നിർധന കുടുംബത്തിന്‍റെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റിയുടെ ക്രൂരത

Aswathi Kottiyoor
WordPress Image Lightbox