31.2 C
Iritty, IN
May 18, 2024
  • Home
  • Kerala
  • ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് അഞ്ച്‌ കിലോഗ്രാം വീതം സൗജന്യ അരി
Kerala

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് അഞ്ച്‌ കിലോഗ്രാം വീതം സൗജന്യ അരി

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾകുട്ടികൾക്ക് ഈ ഓണക്കാലത്ത് അഞ്ച്‌ കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻപൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകി.

കേരള സ്റ്റേറ്റ് സിവിൽസപ്ലൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽനിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളിൽനേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈക്കോയ്‌ക്ക്‌ നൽകിയിരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു

Related posts

ഓപ്പറേഷൻ ഓയിൽ: ഒരാഴ്ച കൊണ്ട് നടത്തിയത് 426 പരിശോധനകൾ

Aswathi Kottiyoor

വല്ലാർപാടവും ഉഷാർ ; 
കൂറ്റൻ ക്രെയിനുകൾ എത്തി , ഫ്രീ ട്രേഡ്‌ വെയർഹൗസിങ് സോൺ അടുത്തവർഷം ആദ്യം

Aswathi Kottiyoor

ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox