27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • തൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Uncategorized

തൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂർ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കണിമംഗലം പാടത്താണ് ബസ് മറിഞ്ഞത്. 50ഓളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കൂടുതലും വിദ്യാർഥികളാണ്.കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌

Related posts

‘മദ്യം, കാപ്പി, ചായ, ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക’; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

Aswathi Kottiyoor

‘മോനേ സ്കൂട്ടറെടുത്ത് സാധനം മേടിച്ചുവാ…’; മകൻ നേരെ പൊലീസിന് മുന്നിൽപ്പെട്ടു, അമ്മക്കെതിരെ കേസ്

Aswathi Kottiyoor

ബെംഗളൂരു കഫേയിലെ സ്ഫോടനം; അന്വേഷണത്തിന് എൻഐഎയും ഐബിയും

Aswathi Kottiyoor
WordPress Image Lightbox