23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • | നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു; കുഞ്ഞ് നിരീക്ഷണത്തിൽ……
Uncategorized

| നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു; കുഞ്ഞ് നിരീക്ഷണത്തിൽ……

പാലക്കാട്: പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു. അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്സിൻ മാറി നൽകിയത്. ബിസിജി കുത്തിവെപ്പാണ് എടുക്കേണ്ടി ഇരുന്നത്. കുഞ്ഞിന് ഇതിന് പകരം നൽകിയത് പോളിയോ വാക്സിനാണ്. നിലവിൽ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്…….

പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് ആണ് വാക്സിൻ മാറി നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ അനസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു…നിലവിൽ കു‍ഞ്ഞിന് മറ്റു ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ……

Related posts

​​​ഗണേഷ് കുമാറിന്റെ പ്രഖ്യാപനം നടപ്പിലായില്ല; ​മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 അം​ഗങ്ങൾ

Aswathi Kottiyoor

കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ, ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേക്ക് കൊണ്ടുപോകും

Aswathi Kottiyoor

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ… ജ്യൂസ് – ജാക്കിംഗിൽ കുടുങ്ങിയാൽ തീർന്നു, നമ്മള് പോലും അറിയാതെ എല്ലാം ചോർത്തും

Aswathi Kottiyoor
WordPress Image Lightbox