23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവിനു ദാരുണാന്ത്യം
Uncategorized

പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവിനു ദാരുണാന്ത്യം

ആലപ്പുഴ തീരദേശ പാതയിൽ പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. പുന്നപ്ര പുതുവൽ ജീവൻ (21) ആണ് മരിച്ചത്. പരേതനായ ബൈജുവിന്റെയും ശാലിനിയുടെയും മകനാണ്. ഇന്ന് പുലർച്ചെയാണ് അപകടം.

Related posts

പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു

ആലുവയില്‍ 75കാരനെ പലകയ്ക്കടിച്ചു; സ്വര്‍ണവും പണവും കവര്‍ന്നു

Aswathi Kottiyoor

അപ്രതീക്ഷിതം, മൂന്നാം വന്ദേഭാരത് ട്രെയിൻ കൊല്ലത്തെത്തി, റെയിൽവേയുടെ സർപ്രൈസിൽ ഞെട്ടി യാത്രികർ!

Aswathi Kottiyoor
WordPress Image Lightbox