23.6 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചൻസ് ചേംബർ കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി.
Uncategorized

യുണൈറ്റഡ് മർച്ചൻസ് ചേംബർ കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി.

കേളകം: യുണൈറ്റഡ് മർച്ചൻസ് ചേംബറിന്റെ നേതൃത്വത്തിൽ കേളകം യൂണിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ പതാക ഉയർത്തി. സെക്രട്ടറി സജി ജോസഫ് ട്രഷറർ സലാം, ജെയിക്ക് ചോലമറ്റം, അസീസ് ശീമാട്ടി, അബി തങ്കച്ചൻ, പി വി എ തങ്കച്ചൻ , അഷറഫ് ബ്യൂട്ടി ചോയ്സ്, സൂരജ് കണ്ണാലയിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സ്വാതന്ത്ര്യ ദിന പ്രസംഗവും പായസ വിതരണവും നടത്തി

Related posts

കോതമംഗലത്തെ പരിഭ്രാന്തിയിലാഴ്ത്തി തെരുവുനായ് ആക്രമണം; 8പേർക്ക് പരിക്ക്

Aswathi Kottiyoor

*സെന്‍സെക്‌സില്‍ 269 പോയന്റ് നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 16,150ന് താഴെ.

Aswathi Kottiyoor

തെരുവുനായ കൂട്ടം ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു; തലയിലും കാലിലും ആഴത്തില്‍ മുറിവ്

Aswathi Kottiyoor
WordPress Image Lightbox