25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇന്ന് അന്താരാഷ്ട്ര യുവജന ദിനം
Uncategorized

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം

ഇന്ന് അന്താരാഷ്ട്ര യുവജനദിനം. യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക, രാഷ്ടീയ പ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുന്നതിനാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കുന്നത്. 2000 മുതലാണ് ദിനാചരണം ആരംഭിച്ചത്ഭക്ഷ്യ സംവിധാനങ്ങളുടെ പരിവര്‍ത്തനം: മനുഷ്യന്റെയും ഭൂമിയുടേയും ആരോഗ്യത്തിന് യുവജനങ്ങളുടെ കണ്ടുപിടിത്തം’ എന്നതാണ് 2021-ലെ ദിനാചരണ സന്ദേശം. രാഷ്ട്രീയ മേഖലയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് ദിനം പരിശോധിക്കുന്നു.അന്താരാഷ്ട്ര യുവജന ദിനത്തിന്റെ ചരിത്രം:

രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ യുവജനങ്ങളുടെ ആവശ്യമായ പങ്കാളിത്തം കണക്കിലെടുത്ത്, ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1999 ഡിസംബര്‍ 17 ന് 54 നെതിരെ 120 വോട്ടിന് ലോക യുവജന ദിനം അംഗീകരിച്ചു. ആഗസ്റ്റ് 12ന് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു.

Related posts

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ 97-ാം ജന്മവാർഷികം

Aswathi Kottiyoor

ചാമ്പ്യൻസ് ട്രോഫി നേടിയില്ലെങ്കിൽ ആ 4 സീനിയർ താരങ്ങളെ ഒഴിവാക്കും; ബിസിസിഐക്ക് മുമ്പാകെ 5 ഉപാധികൾ വെച്ച് ഗംഭീർ

Aswathi Kottiyoor

യൂറോ ആവേശത്തിനിടെ അറിഞ്ഞോ; കോപ്പ അമേരിക്കയില്‍ 17കാരന്‍റെ റെക്കോര്‍ഡ്

Aswathi Kottiyoor
WordPress Image Lightbox