23 C
Iritty, IN
June 23, 2024
  • Home
  • Kerala
  • ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
Kerala Uncategorized

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക എങ്ങനെ കുരുങ്ങിയെന്ന് കണ്ടെത്താനാവില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹര്‍ഷിനക്ക് നീതി ഉറപ്പാക്കും. പൊലീസ് അന്വേഷണം തുടരുകയാണെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.

സ്വകാര്യ മെഡിക്കല്‍ കോളജിലെ പ്രവേശന ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം, മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തലിനെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ഷിന വ്യക്തമാക്കിയിരുന്നു.

Related posts

പു​തു​താ​യി 72 പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ; 13 മു​ത​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം

Aswathi Kottiyoor

കാട്ടുപന്നി റോഡിന് കുറുകെ ചാടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

Aswathi Kottiyoor

ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor
WordPress Image Lightbox