24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • 11 കാരിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച 49കാരന് 27 വര്‍ഷം കഠിന തടവും പിഴയും –
Uncategorized

11 കാരിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച 49കാരന് 27 വര്‍ഷം കഠിന തടവും പിഴയും –

മലപ്പുറം: 11 കാരിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ച കേസില്‍ 49കാരന് 27 വര്‍ഷം കഠിന തടവും പിഴയും.മമ്ബാട് പുള്ളിപ്പാടം കാരച്ചാല്‍ പൂളക്കപോയില്‍ നെല്ലിക്കുത്ത് പ്രഭാകരനെ (49)യാണ് നിലമ്ബൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി27 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.2017, 2018 കാലഘട്ടങ്ങളില്‍ കുട്ടിയെ വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി ഗൗരവതരമായ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ സംഭവത്തില്‍ നിലമ്ബൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.ജഡ്ജ് കെ.പി. ജോയി ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.

Related posts

അഭിഭാഷകനെ കാണണം, പൊലീസ് കസ്റ്റഡിയിലെടുത്തത് തെറ്റായ രീതിയില്‍; അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ്

Aswathi Kottiyoor

അന്ന് വെടിയുതിർത്ത് ഡോ.ബാബു തോമസ് പൊലീസിനെ വെട്ടിച്ചു, റോഷൻ ഒരു മാസത്തിന് ശേഷം പിടിയിൽ

Aswathi Kottiyoor

മനിതര്‍ ഉണര്‍ന്തുകൊള്ള! മഞ്ഞുമ്മലിലെ ഹീറോ, കുട്ടേട്ടൻ തുറന്ന ജീപ്പിൽ സിപിഎം സ്ഥാനാർഥിക്കൊപ്പം; ചിത്രങ്ങൾ വൈറൽ

Aswathi Kottiyoor
WordPress Image Lightbox