27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മട്ടന്നൂർ ചാവശ്ശേരിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം |
Uncategorized

മട്ടന്നൂർ ചാവശ്ശേരിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം |

മട്ടന്നൂർ : മട്ടന്നൂർ ചാവശ്ശേരിയിൽ പെൺകുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമം കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം പാന്റും ഷർട്ടും ധരിച്ചെത്തിയ ഒരാൾ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വായ പൊത്തിപിടിച്ച് പിടിച്ച് വലിച്ചു കൊണ്ട് പോകാൻ ശ്രമം നടത്തിയത്.

തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടതിന്റെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് കുട്ടി വീട്ടിൽ എത്തി മാതാപിതാക്കളോട് കാര്യം പറയുകയും ശേഷം മട്ടന്നൂർ പോലീസിൽ പരാതി പറയുകയും ചെയ്തു. പ്രതിക്കായി ഊർജ്ജിതമായ തിരച്ചിൽ നടത്തുന്നുണ്ട്

Related posts

അമിത് ഷായ്‌ക്കെതിരെ ഗാന്ധിനഗറിൽ അദ്വാനിയുടെ മകൾ പ്രതിഭ ?

Aswathi Kottiyoor

വിദ്വേഷ വീ‍ഡിയോ; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കേസ്

പൊള്ളലേറ്റ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഷോർട്ട് സർക്യൂട്ടെന്ന് നി​ഗമനം

Aswathi Kottiyoor
WordPress Image Lightbox