23 C
Iritty, IN
February 27, 2024
  • Home
  • Uncategorized
  • മത്സ്യബന്ധനത്തിനിടെ തോണികൾ കടലിൽ മറിഞ്ഞു; പത്ത് തൊഴിലാളികൾ രക്ഷപ്പെട്ടു
Uncategorized

മത്സ്യബന്ധനത്തിനിടെ തോണികൾ കടലിൽ മറിഞ്ഞു; പത്ത് തൊഴിലാളികൾ രക്ഷപ്പെട്ടു

ത​ല​ശ്ശേ​രി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ തോ​ണി​ക​ൾ മ​റി​ഞ്ഞു. 10 തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. വ​ട​ക​ര ചോ​മ്പാ​ല ഹാ​ർ​ബ​റി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ആ​യി​ത്താ​ൻ മ​ക​ൻ, പ​റ​ശ്ശി​നി മു​ത്ത​പ്പ​ൻ എ​ന്നീ ഫൈ​ബ​ർ തോ​ണി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെട്ട​ത്.

മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ നി​ന്നും അ​ഞ്ച് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് ഇ​രു​തോ​ണി​ക​ളും മ​റി​യു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ച അ​ഞ്ച് മ​ണി​ക്കാ​ണ് ര​ണ്ട് തോ​ണി​ക​ളി​ലാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​തെ​ന്ന് തോ​ണി​യി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. തോ​ണി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വി​വ​രം വി​ളി​ച്ചു പ​റ​ഞ്ഞി​ട്ടും തീ​ര​ദേ​ശ പൊ​ലീ​സ് സ​ഹാ​യ​ത്തി​നെ​ത്തി​യി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.സ​മീ​പ​ത്തുണ്ടാ​യി​രു​ന്ന എ​ട​ക്കാ​ട് നി​ന്നു​ള്ള മെ​ഹ​റാ​ജ്, ന്യൂ​മാ​ഹി​യി​ലെ ക​ട​ൽ പ​റ​വ​ക​ൾ, ത​ലാ​യി​യി​ലെ കാ​ർ​വ​ർ​ണ​ൻ എ​ന്നീ തോ​ണി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട തോ​ണി​ക​ളി​ലെ 10 തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി ത​ലാ​യി ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ച​ത്.

തോ​ണി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​മ്പ​തി​നാ​യി​ര​ത്തോ​ളംരൂപ വി​ല​വ​രു​ന്ന മ​ത്സ്യം ന​ഷ്ട​പ്പെ​ട്ടു. ജി.​പി.​എ​സ്, സൗ​ണ്ട് സി​സ്റ്റം, ബീ​ഞ്ച്, വ​ല​ക​ൾ എ​ന്നി​വ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. വ​ട​ക​ര കൂ​രി​യാ​ട് സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ത്തി​ൽ​പെ​ട്ട​ത്. കൂ​രി​യാ​ട്ടെ പ്രേ​മ​ന്റെ​യും സു​മേ​ഷി​ന്റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട തോ​ണി​ക​ൾ.

Related posts

വൈദ്യുതി, ഇന്ധനക്ഷാമം രൂക്ഷം; കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലെന്ന് ഗാസയിലെ ആശുപത്രികള്‍

Aswathi Kottiyoor

ടെറസിലെ ചാക്കിൽ മൃതദേഹഭാഗങ്ങൾ, പൊലീസ് എത്തിയപ്പോൾ കാണാതായി, പിന്നാലെ ചവറ്റുകൂനയിൽ, 35കാരൻ പിടിയിൽ

Aswathi Kottiyoor

കളമശേരി മെഡിക്കല്‍ കോളേജ് മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കും*

Aswathi Kottiyoor
WordPress Image Lightbox