24 C
Iritty, IN
July 5, 2024
Uncategorized

മാനിറച്ചി പിടികൂടി

കീഴ്പ്പള്ളി:ഫോറസ്റ്റ് അധികൃതർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കീഴ്പ്പള്ളി വിയറ്റ്നാമിലെ ഫോറസ്റ്റ് ഓഫീസ് സമീപത്തുള്ള ബിജു കുഞ്ഞികണ്ടി പറമ്പിൻ്റെ വീട്ടിൽ നിന്നുമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ച മാനിറാച്ചി പിടികൂടിയത്. വേവിച്ചതും വേവിക്കാത്തതുമായ മാനിറച്ചിയാണ് ഫോറസ്റ്റ് അധികൃതർ പിടിച്ചെടുത്തത് . രഹസ്യ വിവരത്തെ തുടർന്ന് ഫോറസ്റ്റ് അധികൃതർ വീട്ടിലെത്തുമ്പോൾ വിട് താഴിട്ട് പൂട്ടിയ നിലയിൽ ആയിരുന്നു തുടർന്ന് ഡി. എഫ്. ഒ യുടെ അനുമതിയോടെ ആറളം പോലീസിൻ്റെ സഹായത്തോടെ കതക് പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിൽ സൂക്ഷിച്ച മാനിറച്ചി കണ്ടത്തിയത്.

Related posts

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Aswathi Kottiyoor

ഇടുക്കിയെ വിറപ്പിച്ച ‘അരിക്കൊമ്പൻ’ ബി​ഗ് സ്ക്രീനിലേക്ക്; സംവിധാനം സാജിദ് യഹിയ

റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ അയച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിയില്ല

WordPress Image Lightbox