24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ താന്നിമൂട്‌ കുന്നപ്പള്ളിൽ സെബിൻ സജി(19),
Kerala Uncategorized

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ താന്നിമൂട്‌ കുന്നപ്പള്ളിൽ സെബിൻ സജി(19),

സന്യാസിയോട കുന്നതുമലയിൽ അനില രവീന്ദ്രൻ(16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവർ തൂവൽ വെള്ളച്ചാട്ടത്തിലെത്തിയത്. കാൽ തെന്നി താഴേക്കുവീണതെന്നാണ് പ്രാഥമിക നിഗമനം. അനില പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്. മൃതദേഹം നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയിൽ.

Related posts

ഹോസ്‌റ്റലിലെ രാത്രിനിയന്ത്രണം: ഹൈക്കോടതി വിശദീകരണം തേടി

Aswathi Kottiyoor

വോട്ടിങ് മെഷീനും ട്രാഫിക്‌ സിഗ്നലും ഇനി കുട്ടികൾ നിർമിക്കും

Aswathi Kottiyoor

കണ്ണൂരിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന യുകെജി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox