25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പേരാവൂർ ശാന്തിനികേതൻ സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം –
Uncategorized

പേരാവൂർ ശാന്തിനികേതൻ സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം –

പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ക്ലാസ് ലീഡർമാരുടെ സത്യപ്രതിജ്ഞയും നടന്നു.മാനേജ്‌മെന്റ് സെക്രട്ടറി കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

വൈസ് പ്രിൻസിപ്പാൾ മേരി ജോണി,സ്‌കൂൾ മാനേജർ ശശീന്ദ്രൻ താഴെപുരയിൽ,എം .വി .രമേശ് ബാബു, മേരിക്കുട്ടി , എം.കെ.സിന്ധു , ഷൈനി ജോർജ്, എൻ.എൻ.ഷൈമ , എം.വി. കവിജ എന്നിവർ സംസാരിച്ചു.

ഈ സ്‌കൂളിൽ അടുത്ത ദിവസം മുതൽ മധുരം മലയാളം (15 പത്രം) തുടങ്ങുന്നുണ്ട്.അതിനാൽ,അല്പം വലുപ്പതിൽ കൊടുക്കണം

Related posts

18,36,390 പേർ ഇതുവരെ യാത്രക്കാ‍ര്‍, 2 റൂട്ടുകളിൽ തുടങ്ങി, ഇന്ന് കഥ മാറി, പിറന്നാൾ മാസത്തിൽ വാട്ട‍‍ര്‍ മെട്രോ

Aswathi Kottiyoor

മണിപ്പൂർ സംഘർഷം: പുനരധിവാസം തുടങ്ങി

Aswathi Kottiyoor

ഇന്ന് ഓശാന ഞായര്‍, ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകൾ

Aswathi Kottiyoor
WordPress Image Lightbox