23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ജനറൽ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തി
Uncategorized

ജനറൽ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തി

*96 പേർ ആരോരുമില്ലാതെ പുനരധിവാസം കാത്ത് ജീവിക്കുന്നവർ; 15 പേരെ

കുമ്പനാട് ഗിൽഗാൽ ഏറ്റെടുക്കും

ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. 1, 9 വാർഡുകൾ, ഐസിയുകൾ, സ്ട്രോക്ക് യൂണിറ്റ് എന്നിവ സന്ദർശിച്ചു. ചികിത്സിച്ച് ഭേദമായ ശേഷവും ഏറ്റെടുക്കാൻ ആരുമില്ലാതെ 96 പേരാണ് ജനറൽ ആശുപത്രിയിൽ കഴിയുന്നത്. പത്തനംതിട്ട കുമ്പനാട് ഗിൽഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാൻ തയ്യാറായി. ബാക്കിയുള്ളവർ പുനരധിവാസം കാത്ത് കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി.

Related posts

ലെബനനിൽ ഇസ്രയേൽ വ്യോമാക്രണം; ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

Aswathi Kottiyoor

സർക്കാർ വാഗ്ദാനം പാഴ്‍വാക്കായി, ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം

കാഞ്ഞിരപ്പുഴയിൽ മരിയ പവർ ടൂൾസ് പ്രവർത്തനംആരംഭിച്ചു;

Aswathi Kottiyoor
WordPress Image Lightbox