24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96 )അന്തരിച്ചു.
Uncategorized

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96 )അന്തരിച്ചു.

ഗവർണറും മന്ത്രിയും എം പിയും നിയമസഭാ സ്പീക്കറുമായിരുന്നു. ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.
മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായിരുന്നു. അഞ്ച് തവണ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. ആലപ്പുഴ മണ്ഡലത്തിൽനിന്ന് 2 തവണ ലോകസഭയിലേക്കും ജയിച്ചു. മൂന്ന്തവണ സംസ്ഥാന മന്ത്രിയായിരുന്നു. രണ്ടുതവണ നിയമസഭാ സ്പീക്കറുമായിരുന്നു.
തിരുവനന്തപുരം ഡിസിസി പ്രസിഡൻറ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനാണ്. നിയമബിരുദദാരിയാണ്.

Related posts

സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പൊലീസ്; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

Aswathi Kottiyoor

ഇൻസ്റ്റഗ്രാമിലൂടെ വലയിലാക്കി, വീട്ടിൽ ആളില്ലാ നേരത്ത് എത്തി പീഡനം, രണ്ട് യുവാക്കൾ പിടിയിൽ

Aswathi Kottiyoor

ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, യുവതിയുടെ അമ്മയ്ക്ക് അയച്ച് പണംതട്ടി, ഭീഷണിയിൽ വീണ്ടും പീഡനം, ഒടുവിൽ അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox