24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചാകരക്കോള് കാത്ത് തീരം52 ദിവസത്തെ ട്രോളിങ് നിരോധനം നാളെ അവസാനിക്കും
Kerala

ചാകരക്കോള് കാത്ത് തീരം52 ദിവസത്തെ ട്രോളിങ് നിരോധനം നാളെ അവസാനിക്കും

സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിങ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കും. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകും. സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിങ് ഹാർബറായ കൊല്ലം നീണ്ടകരയിലെ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് അധികൃതർ കെട്ടിയ ചങ്ങല തിങ്കളാഴ്ച അർദ്ധരാത്രിയോടെ അഴിച്ചുനീക്കും. വറുതിയുടെ നാളുകൾ അതിജീവിച്ച തീരദേശമേഖല പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, ചാകരക്കോളിന് വേണ്ടി.

Related posts

സ്വിഫ്റ്റിലെ െഡ്രെവർ നിയമനം: പിഎസ്‌സി ലിസ്റ്റിലുള്ളവർക്ക് മുൻഗണന വേണം: ഹൈക്കോടതി

Aswathi Kottiyoor

കുട്ടികള്‍ക്കെതിരായ അക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ “കുഞ്ഞാപ്പ്’: മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Aswathi Kottiyoor

മൺസൂൺ ബമ്പർ; ഒന്നാംസമ്മാനം 11 ഹരിതകര്‍മസേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന്

Aswathi Kottiyoor
WordPress Image Lightbox