27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: ഹൈക്കോടതി
Kerala

സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: ഹൈക്കോടതി

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളത്തിലെ പൊതുജനാരോഗ്യ വകുപ്പ് എന്നതിൽ ഒരു സംശയവുമില്ലെന്നും അതിൽ സർക്കാർ അഭിനന്ദനം അർഹിക്കുന്നുവെന്നും ഹൈക്കോടതി. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടറുടെ പിജി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം സംബന്ധിച്ച ഹർജിയിന്മേലുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇപ്രകാരമുള്ള പരാമർശമുണ്ടായത്.

Related posts

സോളാർ ബോട്ടിൽ കേരളത്തിന്റെ കുതിപ്പ്‌ ; നവാൾട്ടി’ൽ 10 ലക്ഷം ഡോളർ നിക്ഷേപിച്ച് ഷെൽ ഫൗണ്ടേഷൻ

Aswathi Kottiyoor

റേഷൻ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിലും; അക്ഷയ വഴി അപേക്ഷിക്കാം.

Aswathi Kottiyoor

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിക്കും*

Aswathi Kottiyoor
WordPress Image Lightbox