• Home
  • Kerala
  • കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ; പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ അടുത്തയാഴ്ച മുതൽ
Kerala

കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ; പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ അടുത്തയാഴ്ച മുതൽ

ഏ​റെ​ക്കാ​ല​മാ​യി പൂ​ട്ടി​യി​ട്ട ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ ആ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കും. ട്രോ​മാ കെ​യ​റി​നാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ ആ​രം​ഭി​ക്കാ​ൻ ര​ണ്ട് മാ​സം മു​മ്പാ​ണ് റെ​യി​ൽ​വേ അ​നു​മ​തി ല​ഭി​ച്ച​ത്.ധാ​ര​ണ​പ​ത്രം റെ​യി​ൽ​വേ അം​ഗീ​ക​രി​ച്ച മു​റ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം തു​റ​ക്കാ​ൻ ഈ ​വ​ർ​ഷം ആ​ദ്യം ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ത​മ്മി​ൽ യാ​ത്ര​ക്കൂ​ലി സം​ബ​ന്ധി​ച്ച ത​ർ​ക്കം പ​തി​വാ​യി​രു​ന്നു. തോ​ന്നി​യ​തു​പോ​ലെ കൂ​ലി വാ​ങ്ങു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. രാ​ത്രി​യി​ല​ട​ക്കം സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കൗ​ണ്ട​ർ ആ​ശ്വാ​സ​മാ​കും.

Related posts

രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സൗത്ത് ഇന്ത്യൻ സിനിമാതാരം സംസ്കൃതിഷേണായി മുഖ്യ കഥാപാത്രം ചെയ്യുന്ന നായിക പ്രാധാന്യമുള്ള ചലച്ചിത്രമായ തണ്ണിവണ്ടിയുടെ ട്രെയിലർ റിലീസ് ആയി ……..

Aswathi Kottiyoor

വിപണി കാത്തിരിക്കുന്നു ഹാപ്പി ക്രിസ്മസ്

Aswathi Kottiyoor
WordPress Image Lightbox