സൗത്ത് ഇന്ത്യൻ സിനിമാതാരം സംസ്കൃതിഷേണായി മുഖ്യ കഥാപാത്രം ചെയ്യുന്ന നായിക പ്രാധാന്യമുള്ള ചലച്ചിത്രമായ തണ്ണിവണ്ടിയുടെ ട്രെയിലർ റിലീസ് ആയി ‘ടി.രാജേന്ദ്രർ ആണ് ചെന്നൈയിൽ വെച്ചു നടന്ന പ്രസ്സ് മീറ്റിംഗിൽ വെച്ച് റിലീസ് ചെയ്തത് ശ്രീ ശരവണ ഫിലിം ആർട്സിൻ്റെ ബാനറിൽ ജി.സര പ്രൊഡ്യൂസ് ചെയ്യുന്ന തണ്ണിവണ്ടി ഡയറക്ട് ചെയ്തിരിക്കുന്നത് ** *മാണിക് വിദ്യയാണ്.ശ്രീ ശരവണ ഫിലിം ആർട് സിൻ്റ മൂന്നാം മത്തെ ചലചിത്രമാണ് ,തണ്ണിവണ്ടി ഇന്ത്യയിലെ പ്രമുഖ താരങ്ങളും ടെക്നീഷ്യൻമാരും അണിനിരക്കുന്ന ചലചിത്രം മലയാളം, തമിഴ്, തെലുക്ക് / ഹിന്ദി / കന്നട / ഭാഷകളിൽ വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.