23.4 C
Iritty, IN
September 12, 2024
  • Home
  • Iritty
  • യോഗാസനാ സ്പോർട്സ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരം 30 ന് ഇരിട്ടി പ്രഗതിയിൽ
Iritty

യോഗാസനാ സ്പോർട്സ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരം 30 ന് ഇരിട്ടി പ്രഗതിയിൽ

ഇരിട്ടി: കണ്ണൂർ ജില്ലാ യോഗാസനാ സ്പോർട്സ് അസ്സോസ്സിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച മത്സരങ്ങൾ ഞായറാഴ്ച ഇരിട്ടി പ്രഗതി യോഗാ കേന്ദ്രത്തിൽ നടക്കും. മത്സരങ്ങളുടെ ഉദ്‌ഘാടനം രാവിലെ 10 മണിക്ക് ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ – 9048460680, 9947221268 .

Related posts

തുളസീ വനം സമർപ്പിച്ചു.

Aswathi Kottiyoor

സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു

Aswathi Kottiyoor

തെരുവ് നായ്ക്കൾ ഓട്ടോറിക്ഷ കടിച്ചു കീറി നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox