24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പ്രതിഷേധ പ്രകടനം നടത്തി .
Iritty

പ്രതിഷേധ പ്രകടനം നടത്തി .

കേരള മഹിള സമഖ്യയുടെ നേത്യത്വത്തിൽ മണിപ്പൂർ അതിക്രമത്തിനെതിരെ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇരിട്ടി പാലത്തിൽ നിന്നാരംഭിച്ച പ്രകടനം ഇരിട്ടി പഴയ ബസ്സ്സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന്ന് മഹിള സമഖ്യ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ എം പി അസീറ, ജില്ലാ റിസോഴ്സ് പേഴ്സൺ എം എൻ ആതിര, കെ കെ അനിത, എസ് വി സുലജ, കെ പി നീതു, എം വി രജിത, അനിതകുമാരി, കെ പി സുമ, സുഷമ, ദിവ്യ, ശ്രീവിദ്യ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

മലയോര ഹൈവേയിൽ പാലപ്പുഴ ചെന്തോട് പാലത്തിനു സമീപം വാഹനാപകടം.

Aswathi Kottiyoor

ഒരു കിലോമീറ്റർ റോഡിന് നിർമ്മാണ ചിലവ് ആറു കോടി ; എടൂർ- പാലത്തുംകടവ് റോഡ് നിർമ്മാണത്തിൽ വൻ അഴിമതിയാരോപിച്ച് ഒരു വിഭാഗം നാട്ടുകാർ രംഗത്ത്

Aswathi Kottiyoor

ഞങ്ങളുടെ മാധ്യമപ്രവര്‍ത്തനം അതേപടി തന്നെ തുടരും’; പ്രസ്താവനയുമായി ബിബിസി

Aswathi Kottiyoor
WordPress Image Lightbox