25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മഴക്കെടുതി; വയനാട്ടിൽ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
Kerala Uncategorized

മഴക്കെടുതി; വയനാട്ടിൽ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കൽപ്പറ്റ: വയനാട് ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ് സ്‌കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, കോട്ടനാട് യു.പി സ്‌കൂള്‍, വെങ്ങപ്പള്ളി ആര്‍.സി എല്‍.പി സ്‌കൂള്‍, മാനന്തവാടി താലൂക്കിലെ അമൃദ വിദ്യാലയം, ചിറക്കൊല്ലി പൂര്‍ണിമ ക്ലബ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.

Related posts

ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നര കോടിയുമായി മലയാളി ജീവനക്കാരൻ മുങ്ങി

Aswathi Kottiyoor

15 മാസത്തിൽ തീരേണ്ട ഇ–നിയമസഭ എങ്ങുമെത്താതെ നാലാം കൊല്ലവും

Aswathi Kottiyoor

കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍: ക്വട്ടേഷന്‍ നല്‍കിയത് കുട്ടിയുടെ ബന്ധു, പത്തുലക്ഷം രൂപയുടെ തര്‍ക്കം.

Aswathi Kottiyoor
WordPress Image Lightbox