23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സബ്‌സിഡി നിരക്കിലുള്ള തക്കാളി ഓൺലൈൻ വഴി
Kerala

സബ്‌സിഡി നിരക്കിലുള്ള തക്കാളി ഓൺലൈൻ വഴി

രാജ്യത്ത് തക്കാളി വില കുത്തനെ ഉയരുന്നതിനിടയിൽ സബ്‌സിഡി നിരക്കിലുള്ള തക്കാളി ഓൺലൈൻ വഴി ലഭ്യമാകുമെന്ന് കേന്ദ്രം. സർക്കാരിന്റെ കാർഷിക വിപണന കമ്പനിയായ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വഴി കിലോഗ്രാമിന് 70 രൂപ സബ്‌സിഡി നിരക്കിൽ തക്കാളി വിൽക്കാൻ തുടങ്ങി.

Related posts

കോ​ള​ജ് വി​നോ​ദ​യാ​ത്ര ബ​സു​ക​ൾ​ക്ക് പൂ​ട്ട്; രൂ​പ​മാ​റ്റം വ​രു​ത്തിയവ പാ​ടി​ല്ല

Aswathi Kottiyoor

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം

Aswathi Kottiyoor

‘അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ആയിരം രൂപ പിഴ’; മുന്നറിയിപ്പുമായി പൊലീസ്‌

Aswathi Kottiyoor
WordPress Image Lightbox