27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • ക്വാറി പ്രവർത്തനം 30 വരെ നിരോധിച്ചു
kannur

ക്വാറി പ്രവർത്തനം 30 വരെ നിരോധിച്ചു

കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടേയും ചെങ്കൽ ക്വാറികളുടേയും പ്രവർത്തനം ജൂലൈ 30 വരെ കളക്ടർ നിരോധിച്ചു

ക്രഷർ അടക്കമുള്ള എല്ലാ മൈനിംഗ് അനുബന്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ബാധകം

Related posts

നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിക്കുറപ്പാണ്’ – നന്ദി പറഞ്ഞ് മുഖ്യമന്ത്രി………..

Aswathi Kottiyoor

അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: കലക്ടർ

Aswathi Kottiyoor

വോ​ട്ടെണ്ണ​ൽ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor
WordPress Image Lightbox